Monday, October 14, 2024
Homeഇന്ത്യവ്യാജരേഖ ഉപയോഗിച്ച് പാർലമെന്റിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

വ്യാജരേഖ ഉപയോഗിച്ച് പാർലമെന്റിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി —പാർലമെന്റിൽ വ്യജ രേഖ ഉപയോഗിച്ച് കടക്കാൻ ശ്രമം നടത്തിയവർ പിടിയിൽ. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് തൊഴിലാളികളെയാണ് പിടികൂടിയത്. ജൂൺ നാലിനായിരുന്നു സംഭവം.

ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാസിം, മോനിസ്, ഷോയിബ് എന്നിവരാണ് പിടിയിലായത്. ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments