Monday, March 9, 2026
Homeപാചകംവളരെയെളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം .' ബ്രഡ് ലഡു ' ✍...

വളരെയെളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം .’ ബ്രഡ് ലഡു ‘ ✍ ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

വളരെയെളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് ഇന്നത്തെ താരം.

🌸ബ്രഡ് ലഡു

ആവശ്യമായ സാധനങ്ങൾ

🌸ബ്രഡ്-8 സ്ലൈസസ്
🌸നാളികേരം-ഒരു മുറി
🌸ശർക്കര പൊടി-1/4 കപ്പ്
🌸നെയ്യ്-1ടീസ്പൂൺ
🌸ഏലയ്ക്കപൊടി-1/4ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

🌸നാളികേരം പൊടിയായി ചിരവി വയ്ക്കുക. ബ്രഡ് മിക്സിയിൽ പൊടിച്ചു വയ്ക്കുക. ബ്രഡ് പൊടിച്ചതും ചിരവിയ നാളികേരവും ശർക്കര പൊടിയും ഏലയ്ക്ക പൊടിയും നന്നായി മിക്സ് ചെയ്യുക. നെയ്യ് ചേർത്ത് വീണ്ടും മിക്സ് ചെയ്ത് ഉരുട്ടി ലഡു ഉണ്ടാക്കുക. ടേസ്റ്റി ലഡു തയ്യാർ.

ദീപ നായർ ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com