Wednesday, October 7, 2026
Homeകേരളംനിങ്ങളുടെ ഭൂമിയ്ക്ക് സർക്കാർ നിച്ഛയിക്കുന്ന വില അറിയണോ

നിങ്ങളുടെ ഭൂമിയ്ക്ക് സർക്കാർ നിച്ഛയിക്കുന്ന വില അറിയണോ

കേരള സർക്കാർ റവന്യൂ വകുപ്പിന്റെ പുതുക്കിയ ഓൺലൈൻ സേവനമായ Fair Value & Fair Value Classification വിവരങ്ങൾ കണ്ടെത്തുന്നതിനായി പുതിയ Search Facility ആരംഭിച്ചിരിക്കുന്നു.

ഇത് ഉപയോഗിച്ച് ഭൂമിയുടെ ന്യായവിലയും (Fair Value) അതിന്റെ ക്ലാസ്സിഫിക്കേഷനും എളുപ്പത്തിൽ പരിശോധിക്കാം.

സേവനം ഉപയോഗിക്കുന്ന വിധം

1. നിങ്ങളുടെ വെബ് ബ്രൗസറിൽ താഴെ പറയുന്ന വെബ്‌സൈറ്റ് തുറക്കുക:
https://revenue.kerala.gov.in

1. തുറക്കുന്ന ലോഗിൻ സ്ക്രീനിൽ നിങ്ങളുടെ ഔദ്യോഗിക യൂസർ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

2. ലോഗിൻ വിജയകരമായി നടത്തിയ ശേഷം, സ്ക്രീന്റെ മുകളിൽ വലത് വശത്ത് കാണുന്ന Search (🔍) ഐക്കൺ ക്ലിക്ക് ചെയ്യുക.

3. തുടർന്ന് Combo Search സ്ക്രീൻ തുറക്കും.
അതിൽ “Fair Value” എന്ന ടാബ് തിരഞ്ഞെടുക്കുക.

1. ആവശ്യമായ ലാൻഡ് പാർസൽ (land parcel) തിരഞ്ഞെടുക്കുന്നതിലൂടെ താഴെ പറയുന്ന വിവരങ്ങൾ ലഭ്യമാകും:

Fair Value (ഭൂമിയുടെ ന്യായവില)

Fair Value Classification (ന്യായവിലയുടെ വർഗ്ഗീകരണം)

പ്രധാന സവിശേഷതകൾ:

വേഗത്തിൽ ഭൂമി സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ