Monday, February 16, 2026
HomeUncategorizedസന്നിധാനത്ത് ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ആളപായമില്ല

സന്നിധാനത്ത് ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു; ആളപായമില്ല

പത്തനംതിട്ട —ശബരിമല:സന്നിധാനത്തെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. വലിയ നടപന്തലിന് സമീപത്തെ ഹോട്ടൽ ആര്യഭവനിലെ പാചക വാതക സിലിണ്ടറിനാണ് തീ പിടിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിന് മുൻവശത്തായി ലഘുഭക്ഷണം പാകം ചെയ്യാൻഉപയോഗിക്കുന്ന സിലിണ്ടറിനാണ് തീപിടിച്ചത്.

സംഭവത്തെ തുടർന്ന് സമീപത്തെ ബാരിക്കേഡിൽ ക്യൂ നിന്നവരെയും മറ്റ് തീർത്ഥാടകരെയും പൊലീസ് സ്ഥലത്ത് നിന്നും മാറ്റി. ദർശനം കഴിഞ്ഞ് മടങ്ങിയവരെ വലിയ നടപ്പന്തലിൽ പൊലീസ് തടഞ്ഞിരുന്നു. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ്തീയണച്ചത്.ആളപായമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com