17.1 C
New York
Wednesday, October 27, 2021
Home Uncategorized

Uncategorized

ശബരിമലയുടെ പേരിൽ പ്രചരിക്കപ്പെട്ട ചെമ്പോല തിട്ടൂരം വ്യാജമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം : ശബരിമലയിൽ താന്ത്രിക അവകാശം ഇല്ലെന്ന വാദം ഉയർത്തി ചില മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയ ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ...

കണ്ണൂരിന്റെ അതിർത്തിയിലുള്ള കർണ്ണാടക വനമേഖലയിൽ ഉരുൾപൊട്ടൽ.

കണ്ണൂരിന്റെ അതിർത്തിയിലുള്ള കർണ്ണാടക വനമേഖലയിലാണ് ഉരുൾപൊട്ടിയത്. കാഞ്ഞിരക്കൊല്ലി കർണ്ണാടക വനമേഖലയിലെ ഉരുൾ പൊട്ടലിനെ തുടർന്ന് ഉള്ളിക്കൽ ചമതച്ചാൽ പുഴയിൽ പെട്ടന്ന് ജല നിരപ്പ് ഉയർന്നു. വൈകുന്നേരമാണ് പുഴ നിറഞ്ഞ് വെള്ളം വരുന്നത് നാട്ടുകാരുടെ...

കേരളത്തിൽ ഡീസൽ വില നൂറ് കടന്നു.

തിരുവനന്തപുരം: കേരളത്തിൽ ഡീസൽ വില നൂറ് കടന്നു. കേരളത്തിൽ ഡീസൽ വില നൂറ് കടന്നു. തുടർച്ചയായ വില വർദ്ധനയെ തുടർന്ന് ഓട്ടോ ടാക്സി എന്നിവയുടെയും ചരക്ക് നീക്കത്തിന്റെയും ചിലവ് ഏറുകയാണ്. സർക്കാർ ടാക്സി...

നോവലിസ്റ്റ് ബന്യാമിന് വയലാർ അവാർഡ്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ ബെന്യാമിന്. 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലാണ് നാൽപത്തിയഞ്ചാം വയലാർ പുരസ്കാരം എഴുത്തുകാരന് നേടിക്കൊടുത്തത്. കെ.ആർ മീര,...

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723,...

മാപ്പു മാത്രം പോരാ ഒരടി കൂടി കൊടുക്കണം” അയാളുടെ തലയ്ക്ക് വല്ല കുഴപ്പവും കാണും: വൈദികനെതിരെ പി.സി ജോര്‍ജ്

കോട്ടയം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന പരാമര്‍ശം നടത്തിയ വൈദികന്‍ റോയി കണ്ണന്‍ ചിറയ്ക്കലിനെതിരെ പി.സി. ജോര്‍ജ്. ഈ പരാമര്‍ശം നടത്തിയാള്‍ക്ക് തലയ്ക്ക് വല്ല കുഴപ്പവും കാണുമെന്നും അടി...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 18 ന്

മലയാളി അസോസിയേഷൻ  ഓഫ് സതേൺ  കണക്റ്റിക്കട്ടിന്റെ  (മാസ്കോൺ) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 18 ന് ശനിയാഴ്ച രാവിലെ പതിനൊന്ന് മണി മുതൽ ട്രംബുളിലുള്ള മാഡിസൺ മിഡിൽ സ്‌കൂളിൽ വെച്ച് നടക്കും. വിപുലമായ ഓണ സദ്യയും,...

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് ഹൈടെക് ഇലക്ട്രോണിക് അമ്മത്തൊട്ടില്‍ ഒരുക്കിയതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ഫണ്ടില്‍...

9 മുതല്‍ 12 വരെ ക്ലാസുകള്‍ ആദ്യം തുറക്കും; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ച എടുക്കാന്‍ സാധ്യത. ഒക്ടോബറില്‍ സ്‌കൂള്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 മുതല്‍ 12 വരെ ക്‌ളാസുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാണ് ആദ്യം പരിഗണനയിലുള്ളത്....

രണ്ടു പതിറ്റാണ്ടിന്റെ അവസാനിക്കാത്ത നടുക്കം

അമേരിക്കൻ ചരിത്രത്തിന്റെ കറുത്ത ഏടിന് ഇരുപത് വയസ്സ്.ഏകദേശം 1,800 ഓളം അമേരിക്കൻസിനെ നേരിട്ടും മുഴുവൻ അമേരിക്കൻ ജനതയെ നേരിട്ടല്ലാതെയും ബാധിച്ച കറുത്ത ദിനവും ഓർമ്മകളും. ഈ ഇരുപതാം വർഷത്തിലും നടുക്കം വിട്ടുമാറാത്ത ഒരുപാട്...

കൊവിഡ് ബാധിച്ച് മണിക്കൂറുകളുടെ ഇടവേളയില്‍, അമ്മയും മകനും മരിച്ചു

ആലപ്പുഴ: കൊവിഡ് ബാധിച്ചു അമ്മയും മകനും മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം (ഗീത- 59) മകന്‍ സൂര്യന്‍ ഡി. നമ്പൂതിരി (31)...

Most Read

പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപതിയില്‍ പരിചരണം

ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം...

റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണം

പുനലൂർ - പൊൻകുന്നം റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിൽ, പല ഭാഗങ്ങളിലും ഗവണ്മെൻറ് നിശ്ചയിച്ചിരിക്കുന്ന റോഡിന്‍റെ വീതി പതിനാല് മീറ്റർ എന്നുള്ളത്, പ്രത്യേകിച്ച് കോന്നി, മൈലപ്ര ഭാഗങ്ങളിൽ ഉപയുക്തമാണോ എന്നുള്ളത് സംശയം ഉളവാക്കുന്നതാണ്. കുടാതെ റോഡിനോട്...

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടു കൊടുക്കുക, ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാം പണിയും സന്തോഷ് പണ്ഡിറ്റ്.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. നടന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ...

ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാന്‍സിസ് മാർപാപ്പായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന്.

ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാന്‍സിസ് മാർപാപ്പായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 30നെന്ന് കെസിബിസി. സീറോ-മലബാർ സഭാ അദ്ധ്യക്ഷനും, കെസിബിസി അദ്ധ്യക്ഷനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്...
WP2Social Auto Publish Powered By : XYZScripts.com
error: