Friday, October 16, 2026
Homeഇന്ത്യമർദ്ദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ രാത്രിയിൽ എൻ എസ് യു ഐ സമരം

മർദ്ദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ രാത്രിയിൽ എൻ എസ് യു ഐ സമരം

മർദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ രാത്രി എൻഎസ്എസ് യു ഐ സമരം. പോലീസ് അതിക്രമങ്ങൾക്ക് ഇരയായ മലയാളി വിദ്യാർത്ഥിനി ആതിര തിരഞ്ഞെടുത്ത പ്രവർത്തകർ പാർലമെൻ്റ് സ്ട്രീറ്റ് സ്റ്റേഷൻ മുന്നിൽ പ്രതിഷേധിക്കുന്നു. ഒപ്പം വനിതാ പോലീസുകാർ ക്രൂരമായി മർദിച്ച ഋതു ബരാലയുമുണ്ട്.

എഫ്ഐആർ എടുക്കുംവരെ സമരം തുടരുമെന്ന് എൻ എസ് യു ഐ ദേശീയാധ്യക്ഷൻ വിനോദ് ജാക്കർ പറഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമായി. നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് മലയാളി വിദ്യാർത്ഥിനി ആതിര പറഞ്ഞു. റോഡും തടഞ്ഞും പ്രതിഷേധം തുടരുന്നതിനാൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പ്രതിഷേധം സംഘർഷമായതോടെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ