Saturday, June 22, 2024
Homeകായികംമും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സി​​​​ൽ ക​​​​ലാ​​​​പം; സീ​​​​നി​​​​യ​​​​ർ താ​​​​ര​​​​ങ്ങ​​​​ൾ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി‍.

മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സി​​​​ൽ ക​​​​ലാ​​​​പം; സീ​​​​നി​​​​യ​​​​ർ താ​​​​ര​​​​ങ്ങ​​​​ൾ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി‍.

മും​​​​ബൈ: ഐ​​​​പി​​​​എ​​​​ൽ ട്വ​​​​ന്‍റി 20 2024 സീ​​​​സ​​​​ണി​​​​ൽ പ്ലേ ​​​​ഓ​​​​ഫ് കാ​​​​ണാ​​​​തെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കു​​​​ന്ന ആ​​​​ദ്യ ടീ​​​​മാ​​​​യി അ​​​​ഞ്ചു ത​​​​വ​​​​ണ കി​​​​രീ​​​​ടം നേ​​​​ടി​​​​യ മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സ്.

ബു​​​​ധ​​​​നാ​​​​ഴ്ച സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​നോ​​​​ട് ല​​​​ക്നോ സൂ​​​​പ്പ​​​​ർ ജ​​​​യ​​​​ന്‍റ്സ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് മും​​​​ബൈ​​​​യു​​​​ടെ പ്ലേ ​​​​ഓ​​​​ഫ് പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. പു​​​​റ​​​​ത്താ​​​​ക​​​​ലി​​​​നു​​​​ശേ​​​​ഷം ടീ​​​​മി​​​​ലെ സീ​​​​നി​​​​യ​​​​ർ ക​​​​ളി​​​​ക്കാ​​​​രാ​​​​യ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ, ജ​​​​സ്പ്രീ​​​​ത് ബും​​​​റ, സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ് എ​​​​ന്നി​​​​വ​​​​ർ ര​​​​ഹ​​​​സ്യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​ണു പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന റി​​​​പ്പോ​​​​ർ​​ട്ട്.

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷം ടീ​​​​മി​​​​നെ ന​​​​യി​​​​ച്ച രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യെ മാ​​​​റ്റി ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​ക്കു കീ​​​​ഴി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ മും​​​​ബൈ ക​​​​ളി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. രോ​​​​ഹി​​​​ത്തി​​​​നെ മാ​​​​റ്റി​​​​യ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് തീ​​​​രു​​​​മാ​​​​നം ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധം ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. ക്യാ​​​​പ്റ്റ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഹാ​​​​ർ​​​​ദി​​​​ക്ക് തീ​​​​ർ​​​​ത്തും നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി.

പാ​​​​ണ്ഡ്യ​​​​യു​​​​ടെ ക്യാ​​​​പ്റ്റ​​​​ൻ​​​​സി രീ​​​​തി​​​​ക​​​​ളി​​​​ൽ ടീ​​​​മി​​​​ലെ മു​​​​തി​​​​ർ​​​​ന്ന താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ൽ 12 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ലു ജ​​​​യം മാ​​​​ത്ര​​​​മു​​​​ള്ള മും​​​​ബൈ എ​​​​ട്ടു പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഒ​​​​ന്പ​​​​താം സ്ഥാ​​​​ന​​​​ത്താ​​​​ണ്. ടീ​​​​മി​​​​ലെ വി​​​​വി​​​​ധ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഇ​​​​വ​​​​ർ ഒ​​​​രു​​​​മി​​​​ച്ചി​​​​രു​​​​ന്നും ഒ​​​​റ്റ​​​​യ്ക്കൊ​​​​റ്റ​​​​ക്കും ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം.

ക്യാ​​​​പ്റ്റ​​​​നാ​​​​യു​​​​ള്ള ഹാ​​​​ർ​​​​ദി​​​​ക്കി​​ന്‍റെ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വ് ടീ​​​​മി​​​​ൽ പ​​​​ല​​​​വി​​​​ധ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. ഡ്ര​​​​സിം​​ഗ് റൂ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​ത് പ്ര​​​​ക​​​​ട​​​​മാ​​​​യി​​​​രു​​​​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments