Sunday, July 21, 2024
Homeകായികംദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ടി20 ​പ​ര​മ്പ​ര ന​വം​ബ​റി​ല്‍; മ​ത്സ​ര​ക്ര​മം പു​റ​ത്തു​വി​ട്ടു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ടി20 ​പ​ര​മ്പ​ര ന​വം​ബ​റി​ല്‍; മ​ത്സ​ര​ക്ര​മം പു​റ​ത്തു​വി​ട്ടു.

ന്യൂ​ഡ​ല്‍​ഹി: ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ടി20 ​പ​ര​മ്പ​ര​യു​ടെ മ​ത്സ​ര​ക്ര​മം പു​റ​ത്തു​വി​ട്ടു. നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. ന​വം​ബ​ര്‍ ഏ​ഴി​ന് ഡ​ര്‍​ബ​നി​ലാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം. പ​ത്തി​ന് ഖെ​ബേ​ഹ​യി​ലെ സെ​ന്റ് ജോ​ര്‍​ജ്‌​സ് പാ​ര്‍​ക്കി​ലാ​ണ് ര​ണ്ടാ​മ​ത്തെ മ​ത്സ​രം. 13ന് ​സെ​ഞ്ചൂ​റി​യ​നി​ലും 16ന് ​ജൊ​ഹാ​ന​സ്ബ​ര്‍​ഗി​ലു​മാ​ണ് മൂ​ന്നും നാ​ലും മ​ത്സ​ര​ങ്ങ​ള്‍.

ബം​ഗ്ലാ​ദേ​ശ്, ന്യൂ​സീ​ല​ന്‍​ഡ്, ഇം​ഗ്ല​ണ്ട് ടീ​മു​ക​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ട് ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര സെ​പ്റ്റം​ബ​ര്‍ 19ന് ​തു​ട​ങ്ങും. മൂ​ന്ന് ടി20 ​മ​ത്സ​ര​ങ്ങ​ളും ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ക​ളി​ക്കും.

ന്യൂ​സീ​ല​ന്‍​ഡു​മാ​യി മൂ​ന്ന് ടെ​സ്റ്റു​ക​ളാ​ണു​ള്ള​ത്. അ​ടു​ത്ത​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​ഞ്ച് ടി20 ​മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് ഏ​ക​ദി​ന​വു​മാ​ണു​ള്ള​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments