Sunday, July 21, 2024
Homeകായികംയൂ​റോ​ക​പ്പ്: യു​ക്രെ​യ്‌​ന്‍റെ പോ​രാ​ട്ട വീ​ര്യ​ത്തി​ന് മു​ന്നി​ല്‍ സ്ലൊ​വാ​ക്യ വീ​ണു.

യൂ​റോ​ക​പ്പ്: യു​ക്രെ​യ്‌​ന്‍റെ പോ​രാ​ട്ട വീ​ര്യ​ത്തി​ന് മു​ന്നി​ല്‍ സ്ലൊ​വാ​ക്യ വീ​ണു.

ഡ​സ​ല്‍​ഡോ​ര്‍​ഫ്: യു​വേ​ഫ യൂ​റോ ക​പ്പി​ല്‍ യു​ക്രെ​യ്‌​ന് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് സ്ലൊ​വാ​ക്യ​യെ​യാ​ണ് യു​ക്രെ​യ്ന്‍ വീ​ഴ്ത്തി​യ​ത്. ഒ​രു ഗോ​ളി​ന് പി​ന്നി​ല്‍ നി​ന്ന് ശേ​ഷ​മാ​ണ് യു​ക്രെ​യ്ന്‍ തി​രി​ച്ചു​വ​ന്ന​ത്.

മി​കോ​ല ശ​പ​റെ​ങ്കൊ, റോ​മ​ന്‍ യാ​രെം​ചു​ക് എ​ന്നി​വ​രാ​ണ് യു​ക്രെ​യ്‌​ന്റെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ശ​പ​റെ​ങ്കൊ 54-ാം മി​നി​റ്റി​ലും യാ​രെം​ചു​ക് 80-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.

17-ാം മി​നി​റ്റി​ല്‍ സ്ലൊ​വാ​ക്യ​യു​ടെ സ്രാ​ന്‍​സ് ആ​ണ് മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ യു​ക്രെ​യ്‌​ന് മൂ​ന്ന് പോ​യ​ന്‍റാ​യി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments