Friday, May 17, 2024
Homeനാട്ടുവാർത്തകെസിസി തണ്ണിത്തോട് സോൺ രൂപീകരിച്ചു

കെസിസി തണ്ണിത്തോട് സോൺ രൂപീകരിച്ചു

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ തണ്ണിത്തോട് സോൺ രൂപികരിച്ചു. തേക്കുതോട് സെൻ്റ് തോമസ് മാർത്തോമാ ചർച്ചിൽ നടന്ന സോൺ രൂപീകരണ യോഗത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ എപ്പിസ്കോപ്പൽ സഭകളിലെ വികാരിമാർ, ഇടവക പ്രതിനിധികൾ പങ്കെടുത്തു.

കെ സി സി ഭാരവഹികളായ റവ: സജു തോമസ്, റവ: അജു പി ജോൺ, ജാൻസി പീറ്റർ, ആശി സാറ എന്നിവർ പങ്കെടുത്തു.വിവിധ പള്ളികളേ പ്രതിനിധീകരിച്ച് ഇടവാംഗങ്ങളും, ഭാരവാഹികളും, സംഘടന പ്രതിനിധികളും, റവ: പി എം ജോജി, ഫാദർ: ജോബിൻ യോഹന്നാൻ, റവ: ഡെയിൻസ് പി സാമുവേൽ എന്നിവർ പങ്കെടുത്തു. തണ്ണിത്തോട് സോൺ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തിൽ നടന്നു:

പുതിയ ഭാരവാഹികൾ.
പ്രസിഡൻ്റ് റവ.ഡെയിൻസ് പി സാമുവൽ,വൈസ് പ്രസിഡൻ്റ് ഫാ.ജോബിൻ യോഹന്നാൻ ശങ്കരത്തിൽ,
സെക്രട്ടറി.അനീഷ് തോമസ് ട്രഷറർ.LM.മത്തായി ജോയിൻ്റ് സെക്രട്ടറി.ലിബിൻ പീറ്റർ

കെസിസിയുടെ വിവിധ കമ്മീഷനുകളുടെ ഭാരവാഹികൾ:
പരിസ്ഥിതി കമ്മീഷൻ.ലിനു ഡേവിഡ്,യുവജന കമ്മീഷൻ.ടോണി സാമുവൽ,വിദ്യാഭ്യാസ മ്മീഷൻ.ജോയിക്കുട്ടി ചേടിയത്ത്, ആശയവിനിമയ കമ്മീഷൻ. ടി എം വർഗീസ്, കറൻ്റ് അഫയേഴ്സ്.ബിജു മാത്യു, ഡയലോഗ് കമ്മീഷൻ.സി.ടി.ജോയി ചിറ്റരുവിക്കൽ, സീനിയർ സിറ്റിസൺ അംഗം.ഇടിച്ചാണ്ടി മാത്യു എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments