Sunday, December 8, 2024
Homeസിനിമജോ​ൺ "സീ​ൻ'; ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര വേ​ദി​യി​ൽ പു​ർ​ണ​ന​ഗ്ന​നാ​യി താ​രം.

ജോ​ൺ “സീ​ൻ’; ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര വേ​ദി​യി​ൽ പു​ർ​ണ​ന​ഗ്ന​നാ​യി താ​രം.

ഹോ​ളി​വു​ഡ്: ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന വേ​ദി​യി​ല്‍ പൂ​ര്‍​ണ​ന​ഗ്‌​ന​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഡ​ബ്ലൂ​ഡ​ബ്യൂ​ഡ​ബ്യൂ താ​ര​വും ന​ട​നു​മാ​യ ജോ​ണ്‍ സീ​ന.

മി​ക​ച്ച കോ​സ്റ്റി​യൂം ഡി​സൈ​ന​റി​ന് പു​ര​സ്‌​കാ​രം ന​ല്‍​കാ​നാ​ണ് സീ​ന​യെ അ​വ​താ​ര​ക​നാ​യ ജി​മ്മി കി​മ്മ​ല്‍ ക്ഷ​ണി​ച്ച​ത്. തു​ട​ക്ക​ത്തി​ല്‍ വേ​ദി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ മ​ടി​ച്ച സീ​ന​യെ ജി​മ്മി കി​മ്മ​ലാ​ണ് നി​ര്‍​ബ​ന്ധി​ച്ച വേ​ദി​യി​ലെ​ത്തി​ച്ച​ത്.

നോ​മി​നേ​ഷ​നു​ക​ള്‍ എ​ഴു​തി​യ കാ​ര്‍​ഡു​കെ​ണ്ട് മു​ന്‍​ഭാ​ഗം മ​റ​ച്ചാ​ണ് സീ​ന വേ​ദി​യി​ല്‍ നി​ന്ന​ത്. ഒ​ടു​വി​ല്‍ ഒ​രു തു​ണി എ​ടു​ത്തു​കൊ​ണ്ട് വ​ന്ന് സീ​നി​യു​ടെ ന​ഗ്ന​ത മ​റ​ക്കു​ക​യാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments