Monday, April 20, 2026
Homeനാട്ടുവാർത്തജനനി പാലിയേറ്റിവ് കെയർ പ്രവര്‍ത്തനം ആരംഭിച്ചു

ജനനി പാലിയേറ്റിവ് കെയർ പ്രവര്‍ത്തനം ആരംഭിച്ചു

കോന്നി മണ്ഡലത്തിലെ പ്രമാടം മേഖല കേന്ദ്രീകരിച്ച് ജനനി പാലിയേറ്റിവ് കെയർ പ്രവര്‍ത്തനം ആരംഭിച്ചു

. ഇളകൊള്ളൂർ, പുളിമുക്ക്, മല്ലശേരിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ കിടപ്പു രോഗികളായവർക്കും, പ്രായമായ അശരണർക്കും ആശ്രയമേകുക എന്ന ലക്ഷ്യമിട്ട് തുടങ്ങിയ ജനനി പാലിയേറ്റിവ് കെയറിന്‍റെ ഔപചാരികമായ ഉദ്ഘാടനം , കിടപ്പു രോഗിയായ ഇളകൊള്ളൂർ സ്വദേശിക്ക് “വാട്ടർ ബെഡ് ” നൽകി കൊണ്ട് പഞ്ചായത്ത്‌ അംഗം ശങ്കർ വെട്ടൂർ നിർവഹിച്ചു.

വരും ദിവസങ്ങളിൽ ഈ സംരഭത്തിന്റെ കൂടുതൽ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

ഹരീന്ദ്രൻ സാർ,എ ആർ രാജേഷ് കുമാർ,പി കെ സുരേഷ് കുമാർ, അനൂപ് കുമാർ, രഞ്ജി,ഗിരീഷ് ഗോപി,ശ്യം ലാൽ, അമ്പിളിക്കുട്ടൻ നായർ,അജേഷ് വലംചുഴി, യാശോധരൻ നായർ,രാമചന്ദ്രൻ,സുമി തുടങ്ങിയവർ സംസാരിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് : ശങ്കർ വെട്ടൂർ ( പ്രമാടം പഞ്ചായത്ത് അംഗം : +91 82819 16309 )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com