Friday, April 10, 2026
Homeനാട്ടുവാർത്തഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും സംഘടിപ്പിച്ചു

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും സംഘടിപ്പിച്ചു

പത്തനംതിട്ട -കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും സംഘടിപ്പിച്ചു.പ്രവേശനോത്സവം പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ രാജീവ് ഉൽഘാടനം ചെയ്തു.

കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനി സാബു മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ, സ്കൂൾ ഹെഡ്മിസ്‌ട്രസ് എസ് എം ജമീലാ ബീവി എന്നിവർ ആശംസ അറിയിച്ചു.

മെറിറ്റ് ഫെസ്റ്റിൽ ജില്ലാ പഞ്ചായത്ത് അംഗം വി ടി അജോമോൻ വിജയികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജി സന്തോഷ് പി ടി എ പ്രസിഡൻറ് എൻ അനിൽകുമാർ സ്റ്റാഫ് സെക്രട്ടറി സുഷമ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com