Monday, March 9, 2026
Homeകേരളംഓണം കെങ്കേമമാക്കുവാൻ കുടുംബശ്രീ വക പൂക്കൾ : മന്ത്രി എം ബി.രാജേഷ്

ഓണം കെങ്കേമമാക്കുവാൻ കുടുംബശ്രീ വക പൂക്കൾ : മന്ത്രി എം ബി.രാജേഷ്

തിരുവനന്തപുരം –ഈ വർഷത്തെ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കള്‍ കുടുംബശ്രീയുടെ വകയെന്ന് മന്ത്രി എംബി.രാജേഷ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശ്ശാല മണ്ഡലത്തിലെ പെരുംങ്കടവിള പഞ്ചായത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഓണത്തിന് വേണ്ട പൂക്കള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൂടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിയൊരുക്കും.പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം പാറശ്ശാല മണ്ഡലത്തിലെ പെരുംങ്കടവിള അണമുഖത്ത് മന്ത്രി എംബി.രാജേഷ് നിര്‍വഹിച്ചു. കേരളത്തില്‍ ആകെ 1250 ഏക്കറില്‍ 3500 ഓളം കുടുമ്പശ്രീ പ്രവര്‍ത്തകരാണ് കൃഷിക്ക് പാടത്തേക്ക് ഇറങ്ങുന്നത്.ഒരു ഏക്കറി ന് 10000 രൂപ സര്‍ക്കാര്‍ നല്‍കും.

ചടങ്ങില്‍ ഓണത്തിന് ആവശ്യമായ പച്ചക്കറി കൃഷിയുംടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.പാറശാല എംഎല്‍എ സികെ.ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, മറ്റു ജനപ്രതിനിധികളും കുടൂംബശ്രീ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com