Wednesday, June 12, 2024
Homeകേരളംകരിപ്പൂരിൽ നിന്നും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി.

കരിപ്പൂരിൽ നിന്നും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി.

കരിപ്പൂരിൽ നിന്നും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. രാത്രി 8 . 25 ന് കരിപ്പൂരിൽ നിന്നും റിയാദിലേക്ക് പുറപെടേണ്ട വിമാനവും, രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. കാബിൻ ക്രൂവിൻ്റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments