Thursday, October 15, 2026
Homeകേരളംഅശ്രദ്ധമായി വാഹനമെടുത്ത് ഡ്രൈവര്‍, പെട്രോള്‍ പമ്പിലെ ഡിസ്പെൻസർ ഹോസ് കാലിൽ കുടുങ്ങി; ജീവനക്കാരന് പരിക്ക്.

അശ്രദ്ധമായി വാഹനമെടുത്ത് ഡ്രൈവര്‍, പെട്രോള്‍ പമ്പിലെ ഡിസ്പെൻസർ ഹോസ് കാലിൽ കുടുങ്ങി; ജീവനക്കാരന് പരിക്ക്.

ആലപ്പുഴ: പെട്രോള്‍ പമ്പിലെ ഡിസ്‌പെന്‍സര്‍ ഹോസ് കാറില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ജീവനക്കാരന് ഗുരുതര പരിക്ക്. ആലപ്പുഴ കളര്‍കോട് പക്കി ജംഗ്ഷനില്‍ ഈ മാസം ആറാം തീയതിയായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പെട്രോള്‍ അടിച്ച ശേഷം ഡിസ്‌പെന്‍സര്‍ നീക്കം ചെയ്യും മുമ്പ് കാര്‍ മുന്നോട്ട് എടുക്കുകയും പെട്രോള്‍ അടിച്ചിരുന്ന ജീവനക്കാരനെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോവുകയുമായിരുന്നു. ഇടത് കൈയ്ക്ക് സ്വാധീനം കുറവുള്ളതിനാൽ പെട്ടെന്ന് ഡിസ്‌പെന്‍സര്‍ ഹോസ് വലിച്ച് മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

വർഷങ്ങളായി പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് ഇയാൾ. കാറിലുണ്ടായിരുന്ന ഡ്രൈവറുടെ അശ്രദ്ധയാണ് ഇത്തരത്തിൽ അപകടത്തിന് കാരണമായത്. പമ്പ് ജീവനക്കാരന്റെ വാരിയെല്ലിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ