Sunday, June 7, 2026
Homeകേരളംസ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത് പറന്നുപോയി.

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത് പറന്നുപോയി.

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത് പറന്നുപോയി. പത്തനംതിട്ട തണ്ണിത്തോട് സെൻ്റ് ബനിഡിക്കസ് ഹൈസ്കൂൾ
കെട്ടിടത്തിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്.

ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ ആണ് സംഭവം. പെട്ടന്നുണ്ടായ ശക്തമായ മഴയും കാറ്റും ഉണ്ടായ സമയത്താണ് മേൽക്കൂര പറന്ന് പോയത്.

ഞായറാഴ്ചയായിരുന്നതിനാൽ ക്ലാസുകൾ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കുന്നതിന് കാരണമായി. സ്‌കൂളിന് സമീപത്തേ വീടിൻ്റെയും പുരയിടത്തിലേക്കുമാണ് മേൽക്കൂര വീണത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com