Wednesday, August 26, 2026
HomeകേരളംITI അഡ്മിഷൻ 2024: ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 6 മുതൽ.

ITI അഡ്മിഷൻ 2024: ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 6 മുതൽ.

കേരളത്തിലെ ഐടിഐകളിൽ 2024-25 അക്കാദമിക് വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 6-ന് രാവിലെ 10 മണി മുതൽ ജൂൺ 29-ന് വൈകുന്നേരം 5 മണി വരെ ഓൺലൈനിൽ അടുത്തുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈൻ അപേക്ഷകൾ ഐടിഐകളിൽ ജൂൺ 10 മുതൽ ജൂലൈ 6 വരെ (രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ) വെരിഫിക്കേഷൻ ചെയ്യുന്നതാണ്

ജൂലൈ 10 വൈകുന്നേരം 3 മണിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ