Friday, April 17, 2026
Homeകേരളംസംസ്ഥാനത്തു ഇന്നും സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്തു ഇന്നും സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തേക്കാൾ വർദ്ധനവ്. ഒരു പവന് 1640 രൂപയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ കയറ്റിറക്കങ്ങൾ പതിവാണ്. ഒരു പവൻ സ്വർണത്തിന് 1,14,840 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഇന്നത് 1,16,480 രൂപയായി മാറി.

ചില ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വിലയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. ഫെബ്രുവരി മാസം രണ്ടിന് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയിരുന്നു. 1,07,920 രൂപയായിരുന്നു ഈ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില. അതിന്റെ തലേദിവസത്തേതായിരുന്നു ഏറ്റവും കൂടിയ നിരക്ക്; പവന് 1,17,760 രൂപ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com