Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
രക്തസമ്മർദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിച്ച് യു.എസ്. എഫ് ഡി എ | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കരക്തസമ്മർദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിച്ച് യു.എസ്. എഫ് ഡി എ

രക്തസമ്മർദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിച്ച് യു.എസ്. എഫ് ഡി എ

പി പി ചെറിയാൻ

പി പി ചെറിയാൻ

വാഷിംഗ്ടൺ: യു.എസിൽ രക്തസമ്മർദ്ദത്തിനും ശരീരത്തിലെ നീർക്കെട്ടിനും ഉപയോഗിക്കുന്ന ക്ലോർത്താലിഡോൺ (Chlorthalidone 25 mg) ഗുളികകളുടെ 13,000-ത്തിലധികം കുപ്പികൾ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) തിരിച്ചുവിളിച്ചു.

ഗുളികകൾ കൃത്യമായി ലയിച്ചു ചേരാത്തതിനെത്തുടർന്നാണ് (failed dissolution) നടപടി. ഇത് മരുന്നിന്റെ ഫലപ്രാപ്തി കുറച്ചേക്കാം.

ഇൻവെന്ഷ്യ ഹെൽത്ത്‌കെയർ ലിമിറ്റഡ് നിർമ്മിച്ച 13,567 കുപ്പികൾ.
ബാച്ച് നമ്പർ: RISA24002
എൻ.ഡി.സി നമ്പർ: 64980-599-01
കാലാവധി തീരുന്ന തീയതി: 04/2027

റിസ്ക് ലെവൽ: ക്ലാസ് II (ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കുറവാണെങ്കിലും താൽക്കാലിക പാർശ്വഫലങ്ങൾ ഉണ്ടായേക്കാം).

നിങ്ങൾ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ, കുപ്പിയിലെ വിവരങ്ങൾ പരിശോധിച്ച് ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദ്ദേശം തേടുക. സ്വന്തം നിലയ്ക്ക് മരുന്ന് കഴിക്കുന്നത് നിർത്തരുത്.

വാർത്ത: പി പി ചെറിയാൻ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ