പ്രസാദ് തീയാടിക്കൽ
ഡാളസ് : ഡാളസ് ന്യൂ ടെസ്റ്റ്മെന്റ് സഭാഗം ജോയ്സ് തോമസ് (42) ഡാളസ്സിൽ നിര്യാതയായി.പൊതുദർശനവും, സംസ്ക്കാരവും സെപ്റ്റംബർ 25,26 ദിവസങ്ങളിൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു.വിശദ വിവരങ്ങൾ പിന്നാലെ.