Wednesday, September 2, 2026
Homeഅമേരിക്കനോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ ഇന്നുമുതൽ

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ ഇന്നുമുതൽ

-പി പി ചെറിയാൻ

ഡാളസ്:  നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര ത്തോടനുബന്ധിച്ചു സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റര് എ സംഘവാര കൺവെൻഷൻ   സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ വൈകുന്നേരം 7 മുതൽ രാത്രി 8.30 വരെ ഡാളസ്, ഒക്കലഹോമ  മാർതോമാ ദേവാലയങ്ങളിൽ  വെച്ച് നടത്തപ്പെടുന്നു

റവ. എബ്രഹാം വി. സാംസൺ,(വികാരി, ഫാർമേഴ്‌സ് ബ്രാഞ്ച് എംടിസി), റവ. റെജിൻ രാജു വികാരി, സെന്റ് പോൾസ് എംടിസി, മെസ്ക്വിറ്റ്,,ജോയ് പുല്ലാട് എന്നിവർ കൺവെൻഷനിൽ , വചന ശുശ്രുഷ നിർവഹിക്കും. എല്ലാവരെയും കൺവെൻഷനിലേക്  സ്വാഗതം ചെയ്യുന്നതായി സംഘാടകർ റവ. എബ്രഹാം വി. സാംസൺ,ഷാജി സ് രാമപുരം , അലക്സ് കോശി എന്നിവർ അഭ്യർത്ഥിച്ചു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ