Thursday, March 20, 2025
Homeഅമേരിക്കസിജു മാളിയേക്കൽ(45)സിയാറ്റിൽ അന്തരിച്ചു

സിജു മാളിയേക്കൽ(45)സിയാറ്റിൽ അന്തരിച്ചു

-പി പി ചെറിയാൻ

സിയാറ്റിൽ(വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ -മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു.

ഭാര്യ: ജാൻസി ജോസഫ്
മക്കൾ: ഏരെൺ റാഫേൽ മാളിയേക്കൽ
ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ

സഹോദരങ്ങൾ: ലിയോപാപ്പച്ചൻ മാളിയേക്കൽ(കാനഡ), ലിജുപാപ്പച്ചൻ മാളിയേക്കൽ(കേരളം)

പൊതുദർശനം: ഏപ്രിൽ 26 സമയം വൈകീട്ട് 4 മണി മുതൽ 6 മണി വരെ

സ്ഥലം: St Stephen the Martyr church (13055 SE 192ND ST, RENTON, WA 98058, USA)

സംസ്കാരം പിന്നീട് വാഷിങ്ങ്ടണിൽ

കൂടുതൽ വിവരങ്ങൾക്ക്: ബിജു 209 914 9649

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments