Friday, August 28, 2026
Homeഅമേരിക്കറോസമ്മ എബ്രഹാം അർത്ഥശേരിൽ (76) അന്തരിച്ചു

റോസമ്മ എബ്രഹാം അർത്ഥശേരിൽ (76) അന്തരിച്ചു

എ.സി.ജോർജ്

ഹ്യൂസ്റ്റൻ: റോസമ്മ എബ്രഹാം അർത്ഥശേരിൽ (78) ഹ്യൂസ്റ്റനിൽ അന്തരിച്ചു. ഭർത്താവ്: ജോൺ എബ്രഹാം അർത്ഥശേരിൽ.

മക്കൾ: ജോൺസൺ എബ്രഹാം അർത്ഥശേരിൽ, ജോസഫ് എബ്രഹാം അർത്ഥശേരിൽ.

മരുമക്കൾ: സിന്ധു എബ്രഹാം, രഞ്‌ജു എബ്രഹാം.

കൊച്ചുമക്കൾ: അബിഗേൽ, നോറാ, സാറാ.

അന്തരിച്ച റോസമ്മ. കേരളത്തിൽ, പോത്താനിക്കാട് പെരിങ്ങാറപിള്ളിൽ
കുടുംബാംഗമാണ്.

റോസമ്മ 1983 മുതൽ ചിക്കാഗോയിൽ നേഴ്‌സ് ആയി സേവനമനുഷ്‌ഠിച്ചു. ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം 2019ൽ ടെക്‌സസിലെ ഹ്യൂസ്റ്റണിലുള്ള മിസോറി സിറ്റിയിൽ താമസമാക്കി. അപ്പോൾ മുതൽ റോസമ്മയും കുടുംബാംഗങ്ങളും മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോമലബാർ കത്തോലിക്കാ പള്ളിയിലെ സജീവ അംഗങ്ങളാണ്.

പൊതുദർശനവും പ്രാർത്ഥനയും:

June 4, 2028, Thursday from 6 PM to 7 PM at St. Joseph Syro Malabar Catholic Forane Church 211 Present Street, Missouri City TX ൭൭൫൮൧

Funeral Service:

June 6, 2026, Saturday 10 AM Holy Qurbana at St. Mary’s Syro Malabar Catholic Church, 1610 Oday Road, Pearland, TX 77581. followed by interment Service at 11 AM, South Park Cemetery, 1310 N. Main St. Peartand, TX 77581.

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് എബ്രഹാം അർത്ഥശേരിൽ.
ഫോൺ: 773 704 6346

വാർത്ത: എ.സി.ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ