Friday, September 18, 2026
Homeകേരളംകളരിപ്പറമ്പിൽ ഗീവർഗീസ് ഈശോ അന്തരിച്ചു

കളരിപ്പറമ്പിൽ ഗീവർഗീസ് ഈശോ അന്തരിച്ചു

ജോസഫ് ഇടിക്കുള

 ജോസഫ് ഇടിക്കുള

കൊച്ചി   : കളരിപ്പറമ്പിൽ (വിൻയാർഡ് വില്ല – 37) ഗീവർഗീസ് ഈശോ (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്ത്യം, ഭാര്യ മേരി വർഗീസ് തിരുവല്ല സ്വദേശിയാണ്, മക്കൾ ബോബി ( ജേക്കബ് വർഗീസ്, സ്റ്റാർ എൻറർടൈൻമെൻ്റ് യു എസ് എ, ഹ്യൂസ്റ്റൻ സിയാന ), പിൻഹീറോ (കൊച്ചി), മരുമക്കൾ ടീന ജോർജ്, ഷെൽട്ടൻ പിൻഹീറോ, കൊച്ചുമക്കൾ ഐവൻ ജേക്കബ്, ജോവാൻ ജേക്കബ്, ജിയോ ജേക്കബ്, റിയ, ബെല്ല.

സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ നിന്നും ആരംഭിച്ച് നാലുമണിക്ക് തേവയ്ക്കൽ ലൂർദ് മാതാ ദേവാലയത്തിൽ ദിവ്യബലിയെ തുടർന്ന് സെമിത്തേരിയിൽ വച്ച് അന്തിമ ശുശ്രൂഷ നടത്തി.

കൂടുതൽ വിവരങ്ങൾക്ക് ബോബി – 201- 669 -1477.

വാർത്ത: ജോസഫ് ഇടിക്കുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ