Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഫ്ലോറിഡയിൽ ഫെന്റനൈൽ കടത്ത് കേസ്: യുവതിക്ക് 15 വർഷം തടവ് | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കഫ്ലോറിഡയിൽ ഫെന്റനൈൽ കടത്ത് കേസ്: യുവതിക്ക് 15 വർഷം തടവ്

ഫ്ലോറിഡയിൽ ഫെന്റനൈൽ കടത്ത് കേസ്: യുവതിക്ക് 15 വർഷം തടവ്

പി പി ചെറിയാൻ

പി പി ചെറിയാൻ

ഫ്ലോറിഡ: ഫ്ലോറിഡയിലെ നേപ്പിൾസിൽ 20,000ത്തോളം ആളുകളെ കൊല്ലാൻ പര്യാപ്തമായ അളവിൽ ഫെന്റനൈൽ കൈവശം വെച്ച കേസിൽ യുവതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. യുസ്ബെൽകിൻ ക്ലെമെന്റെ-വെഗ (40) എന്നയാൾക്കാണ് ബുധനാഴ്ച കോടതി ശിക്ഷ വിധിച്ചത്. ഇതിൽ കുറഞ്ഞത് 7 വർഷം അവൾ തടവ് ശിക്ഷ അനുഭവിക്കണം.

17,000ത്തിലധികം പേരെ കൊല്ലാൻ തികയുന്ന 34.1 ഗ്രാം ഭാരമുള്ള 318 ഫെന്റനൈൽ ഗുളികകൾ.
മെത്താംഫെറ്റാമൈൻ, 13,380 ഡോളർ പണം എന്നിവയാണ് പരാതിയിൽ നിന്നും പിടിച്ചെടുത്തത്

ഫെന്റനൈൽ കടത്ത്, മയക്കുമരുന്ന് വിൽപന എന്നീ കുറ്റങ്ങൾ കോടതിയിൽ തെളിഞ്ഞു.

കുട്ടികൾ കളിക്കുന്ന പാർക്കിന് എതിർവശത്തുള്ള ഒരു വീട്ടിൽ 2024 ഓഗസ്റ്റ് 14-നാണ് ഡെറ്റക്റ്റീവുകൾ റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ മൈക്കൽ റൗൾ ഫെലിപ് ബെർണലിന്റെ കേസ് കോടതിയുടെ പരിഗണനയിലാണ്.

വാർത്ത: പി പി ചെറിയാൻ

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ