Wednesday, June 24, 2026
Homeഅമേരിക്കപി.സി. തോമസ് (ബാബു) ഹൂസ്റ്റണിൽ നിര്യാതനായി, പൊതുദർശനം ജൂലൈ 8 ന് തിങ്കളാഴ്ച

പി.സി. തോമസ് (ബാബു) ഹൂസ്റ്റണിൽ നിര്യാതനായി, പൊതുദർശനം ജൂലൈ 8 ന് തിങ്കളാഴ്ച

പി പി ചെറിയാൻ

ഹൂസ്റ്റൺ: പി സി തോമസ് (ബാബു) (76 ) ഹൂസ്റ്റണിൽ നിര്യാതനായി.ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അംഗവുമാണ്.

ഭാര്യ – മറിയാമ്മ തോമസ്
മകൾ – എൽസ തോമസ്, അനു തോമസ് മകൻ – റോബിൻ തോമസ് (ഹൂസ്റ്റൺ )
മരുമകൻ – ഏലിയാസ് ഡാനി തോമസ്, ബിജു ജോയ് മരുമകൾ – സ്മിത തോമസ്

റയാൻ തോമസ്, ഐഡൻ ബിജു ജോയ്, സാറാ തോമസ്, ഡേവ് തോമസ്, ഐബൽ ബിജു ജോയ്, സിയാൻ മറിയം തോമസ്.എന്നിവർ കൊച്ചുമക്കളാണ്

വേക്ക് & ഫ്യൂണറൽ സർവീസ് 2024 ജൂലൈ 8-ന് രാവിലെ 11.00 മുതൽ 12 മണി വരെ സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റൺ, TX 77053. തുടർന്ന്, സംസ്കാരം സൗത്ത് പാർക്ക് സെമെട്രി, പെർലൻഡ് ഹൂസ്റ്റൺ
കൂടുതൽ വിവരങ്ങൾക്ക്: ബിനു തോമസ് .214 763 7304

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com