Monday, May 4, 2026
Homeഅമേരിക്കമാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്, സോക്കർ മത്സരങ്ങൾ മെയ് 25നു ഡാളസ്സിൽ

മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്, സോക്കർ മത്സരങ്ങൾ മെയ് 25നു ഡാളസ്സിൽ

-പി പി ചെറിയാൻ

പ്ലാനോ (ഡാളസ്): മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്രീമിയർ ലീഗ് ക്രിക്കറ്റ്, സോക്കർ ടൂർണമെൻ്റ് മെയ് 25നു സംഘടിപ്പിക്കുന്നു .
ശനിയാഴ്ച രാവിലെ 10 മുതൽ ലോർഡ്സ് ഇൻഡോർ സ്പോർട്സ്,2621 summit AVE സ്യൂട്ട് 200, പ്ലാനോ. TX 75074 വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. *ബീൻ ബാഗ് ടോസ് ഗെയിം (സ്ത്രീകളും കുട്ടികളും) *ഇൻഡോർ ബാറ്റിംഗ് കേജ്
ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്:-
റവ.ഷിജു സി ജോയ് – 469-439-7398
ശ്രീ. സിബു മാത്യു – 713-933-4644

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com