Thursday, February 12, 2026
Homeഅമേരിക്കഫോമ കൺവൻഷൻ 2024 രജിസ്‌ട്രേഷൻ വിജയകരമായി അവസാന ഘട്ടത്തിലേക്ക് കടക്കുന്നു (ഫോമാ ന്യൂസ് ടീം)

ഫോമ കൺവൻഷൻ 2024 രജിസ്‌ട്രേഷൻ വിജയകരമായി അവസാന ഘട്ടത്തിലേക്ക് കടക്കുന്നു (ഫോമാ ന്യൂസ് ടീം)

(ഫോമാ ന്യൂസ് ടീം)

ബാർസിലോ ബവാറോ റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമ കൺവൻഷൻ 2024 രജിസ്‌ട്രേഷൻ വിജയകരമായി അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കൺവൻഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക് റെജിസ്ട്രേഷൻ സംബന്ധിച്ച ചില കാര്യങ്ങൾ വ്യക്തമാക്കുകയാണിവിടെ.

1 . കൺവൻഷനിൽ പങ്കെടുക്കുന്നവർ ഫോമാ വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്തിരിക്കണം,
2 . ഫോമാ ബൈലോ അനുസരിച്ച് കൺവൻഷനിൽ രജിസ്റ്റർ ചെയ്ത് ഡെലിഗേറ്റ് ആയവർക്ക് മാത്രമാണ് വോട്ടവകാശം ലഭിക്കുന്നത്.
3 . തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിജ്ഞാപനം ഫോമാ ഇലക്ഷന് കമ്മീഷൻ പുറപ്പെടുവിക്കുന്നതാണ്.
4 . ഫോമായിലൂടെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ബാർസിലോ ബവാറോ റിസോർട്ട് നൽകുന്ന ഫോമായുടെ റിസ്റ്റ്ബാൻഡ് ലഭിക്കുകയുള്ളൂ.
5 . ഫോമായുടെ റിസ്റ്റ് ബാൻഡ് ഉള്ളവരെ മാത്രമേ ഫോമാ കൺവൻഷൻ പരിപാടികളിൽ പങ്കെടുക്കുവാൻ റിസോർട്ട് സെക്യൂരിറ്റി അനുവദിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് ഫോമാ എക്സിക്യൂട്ടീവുമായോ, രജിസ്ട്രേഷൻ കമ്മറ്റിയുമായോ ബന്ധപ്പെടണമെന്നു പ്രസിഡണ്ട് ഡോ . ജേക്കബ് തോമസ് അറിയിക്കുന്നു.

(ഫോമാ ന്യൂസ് ടീം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com