Friday, January 23, 2026
Homeഅമേരിക്കപാപ്പുവ ന്യൂ ഗിനിയ മണ്ണിടിച്ചിൽ : 670 മരണം.

പാപ്പുവ ന്യൂ ഗിനിയ മണ്ണിടിച്ചിൽ : 670 മരണം.

പോർട്ട്‌ മോറെസ്‌ബി
പാപ്പുവ ന്യൂ ഗിനിയയിലെ എൻഗ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 670 പേർ മരിച്ചതായി ഐക്യരാഷ്‌ട്ര സംഘടനയുടെ കുടിയേറ്റ സംഘടന. വെള്ളിയാഴ്‌ചത്തെ മണ്ണിടിച്ചിലിൽ നൂറ്റമ്പതിലധികം വീട്‌ മണ്ണിനടിയിലായെന്നാണ്‌ പുറത്തുവരുന്ന വിവരം.

അഞ്ച്‌ മൃതദേഹം മാത്രമാണ്‌ ഞായറാഴ്‌ച തെരച്ചിലിൽ ലഭിച്ചത്‌. രക്ഷപെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റി. മോശം കാലാവസ്ഥയും ഗോത്രയുദ്ധങ്ങളും രക്ഷാപ്രവർത്തനത്തിന്‌ ഭീഷണിയുയർത്തുന്നുണ്ട്‌.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com