Tuesday, September 1, 2026
Homeകേരളംട്രെയിൻ സർവിസുകളുടെ സർവിസ് കാലാവധി നീട്ടി; തിരക്ക് കുറക്കാനാണ് നടപടി.

ട്രെയിൻ സർവിസുകളുടെ സർവിസ് കാലാവധി നീട്ടി; തിരക്ക് കുറക്കാനാണ് നടപടി.

തിരുവനന്തപുരം; തിരക്ക് കുറക്കാൻ ട്രെയിൻ സർവിസുകളുടെ സർവിസ് കാലാവധി നീട്ടി. പാലക്കാട് ജങ്ഷനിൽ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ട് അതേ ദിവസം രാത്രി 7.40ന് കണ്ണൂരിലെത്തുന്ന നമ്പർ 06031 പാലക്കാട് ജങ്ഷൻ-കണ്ണൂർ ഡെയ്‌ലി എക്സ്പ്രസ് സ്പെഷൽ ഡിസംബർ 31 വരെ സ്റ്റോപ്പുകളിൽ മാറ്റമില്ലാതെ സർവിസ് നടത്തും.

കണ്ണൂരിൽ നിന്ന് രാവിലെ 7.40ന് പുറപ്പെട്ട് രാവിലെ 09.35ന് കോഴിക്കോട്ടെത്തുന്ന നമ്പർ 06032 കണ്ണൂർ – കോഴിക്കോട് ഡെയ്‌ലി എക്‌സ്പ്രസ് സ്‌പെഷലും കോഴിക്കോട്ടു നിന്ന് രാവിലെ 10.10ന് പുറപ്പെട്ട് ഉച്ചക്ക് 1.05ന് പാലക്കാട് ജങ്ഷനിലെത്തുന്ന നമ്പർ 06071 കോഴിക്കോട്-പാലക്കാട് ജങ്ഷൻ ഡെയ്‌ലി എക്‌സ്പ്രസ് സ്‌പെഷലും ഡിസംബർ 31 വരെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ലാതെ സർവിസ് നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ