Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നടക്കും | മലയാളിമനസ്സ്
Saturday, October 24, 2026
Homeഇന്ത്യമൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നടക്കും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നടക്കും

ന്യൂഡൽഹി :-  മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന്മേലുള്ള ചർച്ച ഇന്ന്   നടക്കും. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അപ്പാടെ അവഗണിക്കുകയും സഖ്യകക്ഷികളായ ജെഡിയു ടിഡിപി എന്നിവരുടെ സംസ്ഥാനങ്ങളായ ബീഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തതിൽ വലിയ വിമർശനമാണ് ഉയർന്നുവരുന്നത്. ബജറ്റ് ഭിന്നിപ്പിന്റെ ബജറ്റെന്നു ചൂണ്ടിക്കട്ടി

പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കും.മോദി സർക്കാരിനെ സംരക്ഷിക്കാനുള്ള ബജറ്റ് എന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ആന്ധ്രയ്ക്ക് തലസ്ഥാന നഗരി വികസനത്തിനടക്കം 15000 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.. ബീഹാറിന് മെഡിക്കൽ കോളേജുകൾ വിമാനത്താവളം എക്സ്പ്രസ് ഹൈവേ ക്ഷേത്ര കൊറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ ആയിരുന്നു ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്.

രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, ഉൾപ്പെടെ പരിഹരിക്കാനുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ശക്തമായ വിമർശനം പ്രതിപക്ഷ പാർട്ടികൾ ഇരു സഭകളിലും ഉയർത്തും. ഇതിന് പുറമേ നീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം ശക്തമായിട്ടായിരിക്കും സഭയിൽ ഉയർത്തിക്കാട്ടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ