Friday, September 20, 2024
Homeകഥ/കവിതവിശ്വജേതാവ് (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

വിശ്വജേതാവ് (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

രാഹുൽ രാധാകൃഷ്ണൻ

ക്രിക്കറ്റിൽ എഴുതി
നമ്മുടെ വീരന്മാർ
അഭിമാനം ഉയർത്തുന്ന
കേളിവിജയ ചരിത്രം.

ഒരു രാജ്യം കാത്തിരുന്ന
മഹാവിജയം, അധ്വാനിച്ച്
നേടിയെടുത്തു പ്രിയ താരങ്ങൾ.

പ്രാർഥനയും പൂജയും
വഴിപാടുമെല്ലാം, നെഞ്ചിൽ
കുരുത്ത് ശക്തിയായി
രാജ്യത്തിന് പോരാളികൾ
ഉയർത്തി വിശ്വജേതാവിൻ കീരീടം!

അഭിമാനം
അഭിമാനം
വീണ്ടുമൊരു ആയിരം വട്ടം
അഭിമാനം !

രാഹുൽ രാധാകൃഷ്ണൻ ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments