Friday, May 17, 2024
Homeലോകവാർത്തയുഎഇ: രാജകുടുംബാംഗം അന്തരിച്ചതിനെ തുടർന്നു,ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും:ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു

യുഎഇ: രാജകുടുംബാംഗം അന്തരിച്ചതിനെ തുടർന്നു,ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും:ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു

യുഎഇ: രാജകുടുംബാംഗം അന്തരിച്ചതിനെ തുടർന്നു,ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും:ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു

അബുദാബി രാജകുടുംബാംഗം അന്തരിച്ചു. അല്‍ ഐന്‍ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ ആണ് അന്തരിച്ചത്. പ്രസിഡന്‍ഷ്യല്‍ കോടതിയാണ് പ്രസിഡന്റിന്റെ അമ്മാവന്‍ കൂടിയായ ഷെയ്ഖ് തഹ്നൂന്‍ അന്തരിച്ച വിവരം പുറത്തുവിട്ടത്. ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതടക്കം പ്രസിഡന്‍ഷ്യല്‍ കോടതി ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments