Saturday, July 27, 2024
HomeUS Newsജേക്കബ് വൈദ്യൻ ഡാളസിൽ നിര്യാതനായി

ജേക്കബ് വൈദ്യൻ ഡാളസിൽ നിര്യാതനായി

(ഷാജി രാമപുരം)

ഡാളസ്: തേവലക്കര കൈതവിളയിൽ വൈദ്യൻ കുടുംബാംഗം തോപ്പിൽ തെക്കതിൽ ടി.ജേക്കബ് വൈദ്യൻ (കുഞ്ഞുമോൻ 78) ഡാളസിൽ നിര്യാതനായി.

ഭാര്യ: തോട്ടക്കാട് പള്ളികുന്നേൽ മേരിക്കുട്ടി ജേക്കബ്

മക്കൾ: ഫിലിപ്പ് വൈദ്യൻ, ജോൺ വൈദ്യൻ, ലീന മെറിൻ (എല്ലാവരും ഡാളസിൽ).

മരുമക്കൾ: കരുനാഗപ്പള്ളി കിഴക്കേ പള്ളത്ത് ആനി ജേക്കബ്, കാർത്തികപ്പള്ളി ആലുംമ്മൂട്ടിൽ സ്മിത ജോൺ, എരുമേലി മാംമ്പറ്റയിൽ മെറിൻ ശാമൂവേൽ.

കൊച്ചുമക്കൾ: ആരോൺ വൈദ്യൻ, അഭിഷേക് വൈദ്യൻ, ആകാശ് വൈദ്യൻ, അമേയ ജോൺ, എബൻ ശാമൂവേൽ, എലൻ ശാമൂവേൽ, എലിസ ശാമുവേൽ.

സഹോദരങ്ങൾ: പരേതരായ ജോർജ് വൈദ്യൻ, തോമസ് വൈദ്യൻ, കുഞ്ചാണ്ടി വൈദ്യൻ, ഉമ്മൂമ്മൻ വൈദ്യൻ.
സഹോദരി കുമ്പനാട് വെള്ളിക്കര റാഹേലമ്മ ജോൺ.

പൊതുദർശനം: ജനുവരി 20 ശനിയാഴ്ച ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 മണി വരെ ഡാളസ് കാരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007).

സംസ്കാരം: ജനുവരി 21 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ഫിലിപ്പ് വൈദ്യൻ (ബിജു) 214 226 0186

(ഷാജി രാമപുരം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments