Monday, March 9, 2026
HomeUncategorizedമലപ്പുറം ജില്ലാ ബോഡി ബിൾഡിംഗ് ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ ബോഡി ബിൾഡിംഗ് ചാമ്പ്യൻഷിപ്പ്

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ ബോഡി ബിൾഡിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മിസ്റ്റർ മലപ്പുറമായി തിരഞ്ഞെടുക്കപ്പെട്ട സജിത്തിനെയും ജില്ലാ മാരത്തോണിൽ മലപ്പുറം മുതൽ കോഴിക്കോട് വരെ 42 കിലോമീറ്റർ വിജയകരമായി പൂർത്തീകരിച്ച നമ്പുറത്ത് രഞ്ജിത്തിനെയും കോട്ടക്കൽ എൻ.എസ്.എസ് കരയോഗം കമ്മിറ്റി ആദരിച്ചു. …

കരയോഗം സെക്രട്ടറി പി ഗോപീകൃഷണൻ, .വൈസ് പ്രസിഡണ്ട് തേവരുപറമ്പിൽ രാധാകൃഷ്ണൻ ,.. ജോയിൻ്റ് സെക്രട്ടറി സി. രവീന്ദ്രൻ .. എക്സിക്യൂട്ടിവ് അംഗങ്ങളായ സുധീർ കോട്ടക്കൽ .ബാലകൃഷ്ണപിള്ള .സുബാഷ് പേങ്ങാട് .. പി .സേതുമാധവൻ .. നമ്പുറത്ത് ജയശ്രീ ..മoത്തിൽ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com