Saturday, December 7, 2024
Homeകായികംയൂ​റോ ക​പ്പ്; എ​തി​രി​ല്ലാ​ത്ത ഗോ​ളോ​ടെ ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​ത്തു​ട​ക്കം.

യൂ​റോ ക​പ്പ്; എ​തി​രി​ല്ലാ​ത്ത ഗോ​ളോ​ടെ ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​ത്തു​ട​ക്കം.

ഗെ​ൽ​സെ​ൻ​കി​ർ​ച്ച​ൻ: യൂ​റോ ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം. സെ​ർ​ബി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇം​ഗ്ല​ണ്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മാ​ണ് ഇം​ഗ്ല​ണ്ടി​ന് ജ​യ​മൊ​രു​ക്കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 13 ആം ​മി​നി​റ്റി​ൽ ആ​യി​രു​ന്നു ബെ​ല്ലിം​ഗ്ഹാം പ​ന്ത് വ​ല​യി​ലാ​ക്കി​യ​ത്.

എ​ന്നാ​ൽ ഈ ​ഗോ​ളി​ന് മ​റു​പ​ടി ന​ൽ​കാ​ൻ സെ​ർ​ബി​യ​യ്ക്ക് സാ​ധി​ച്ചി​ല്ല. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് ഡെ​ൻ​മാ​ർ​ക്കി​നെ​യും സെ​ർ​ബി​യ സ്ലോ​വേ​നി​യ​യെ​യും നേ​രി​ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments