കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ശക്തരായ ചിലിയെ ഒരു ഗോളിന് കീഴടക്കിയ അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചിലിയുടെ ശക്തമായ പ്രതിരോധം ഭേദിച്ച് 86-ാം മിനുട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനസാണ് ഗോള്‍ കണ്ടെത്തിയത്. ഒരു ക്വാര്‍ണര്‍ കിക്കിനിടെ ചിലിയന്‍ ബോക്സിനുള്ളില്‍ ഉണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഇടതുവിങ്ങില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാര്‍ട്ടിനസിന് ലഭിച്ച ബോള്‍ അദ്ദേഹം വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. അര്‍ജന്റീനയില്‍ നിന്ന് മനോഹരമായ നീക്കങ്ങള്‍ കുറവായിരുന്നെങ്കിലും പോയിന്റ് പട്ടികയില്‍ മുന്നിലെത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാംപകുതിയിലെ കൂടുതല്‍ നേരവും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ പലതുലഭിച്ചിരുന്നെങ്കിലും ഗോളാക്കാന്‍ സാധിച്ചിരുന്നില്ല. 71-ാം മിനുട്ടില്‍ അര്‍ജന്റീന ഗോള്‍മുഖത്ത് നിന്ന് ചിലിയന്‍ താരത്തിന്റെ കനത്ത ഷോട്ട് മാര്‍ട്ടിനസ് തടഞ്ഞത് ഞെട്ടലിലാണ് ആരാധകര്‍ കണ്ടത്. 76-ാം മിനുട്ടിലും ചിലിയുടെ ഗോള്‍ ശ്രമം മാര്‍ട്ടിനസ് തന്നെയാണ് ഇല്ലാതാക്കിയത്. ഡി മരിയയുടെ കുറവ് ആദ്യ പകുതിയില്‍ അര്‍ജന്റീനന്‍ നിരയില്‍ വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം കളത്തിലെത്തിയെങ്കിലും കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. അതേ സമയം ദേശീയ ടീമിനായി തന്റെ അവസാന അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ മാര്‍ട്ടിനസ് നേടി. ഇതില്‍ മൂന്ന് ഗോളുകളും പകരക്കാരനായി കളത്തിലെത്തിയായിരുന്നു.

Recent Comments
on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിരണ്ടാം ഭാഗം) ‘ഡി. വിനയചന്ദ്രൻ’ ✍ അവതരണം: പ്രഭ ദിനേഷ്
on പാചകരംഗം: ‘ ഓണം സ്പെഷ്യൽ പരിപ്പ് കറി’ ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on പാചകരംഗം: ‘ഓണം സ്പെഷ്യൽ ഇഞ്ചിക്കറി’ ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

on “അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ”:- ‘അർച്ചന 31 നോട്ടൗട്ട്’ (സിനിമ അവലോകനം) ✍ രാഗനാഥൻ വയക്കാട്ടിൽ
on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയാറാം ഭാഗം) ‘എൻ. എൻ. കക്കാട് ‘ ✍ അവതരണം: പ്രഭ ദിനേഷ്

on അമേരിക്ക – (2) ന്യൂ യോർക്ക്, ‘സ്റ്റാച്യു ഓഫ് ലിബർട്ടി’ (യാത്രാ വിവരണം) ✍തയ്യാറാക്കിയത്: റിറ്റ ഡൽഹി

on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിയഞ്ചാം ഭാഗം) ‘കുഞ്ഞുണ്ണി മാഷ്’ ✍ അവതരണം: പ്രഭ ദിനേഷ്

on ‘പനിനീരണഞ്ഞ പഴയ കാല പരിണയ വിശേഷവും, പിന്നെ പെരിയാറിലെ വേനലാഘോഷവും’ (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

on സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം 26) ‘ഓർമ്മയിലൊരൂടുവഴി – ഇതു പഞ്ചമിപ്പെരുമ!! ‘ ✍ ഗിരിജാവാര്യർ
on അറിവിൻ്റെ മുത്തുകൾ (115) ക്ഷേത്രാചാരങ്ങൾ (തുടർച്ച) ‘അഭിഷേകവും നിവേദ്യങ്ങളും’ ✍ പി. എം.എൻ.നമ്പൂതിരി

on താലപത്രം (3) ‘ജ്യോത്സ്നിക’: കേരളീയ ആയുർവേദ വിഷചികിത്സാമേഖലയിലെ അമൂല്യ ഗ്രന്ഥം ✍പ്രൊഫ. ആർ.ബി. ശ്രീകല

on മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഇരുപത്തൊമ്പതാം ഭാഗം) ‘എൻ.വി.കൃഷ്ണവാരിയർ’ ✍ അവതരണം: പ്രഭ ദിനേഷ്

on മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഇരുപത്തിയെട്ടാം ഭാഗം) ‘എം. പി. അപ്പൻ’ ✍ അവതരണം: പ്രഭാ ദിനേഷ്.

on പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി
on സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് -ഭാഗം – 19) ‘ മഞ്ഞൾ പ്രസാദംപോലൊരു പെൺകിടാവ് ‘ അവതരണം: ഗിരിജാവാര്യർ

on ശ്രീ കോവിൽ ദർശനം (58) ‘ ത്രിനേത്ര ഗണേശ ക്ഷേത്രം ‘, രൺതംബോർ കോട്ട, രാജസ്ഥാൻ ✍ അവതരണം: സൈമശങ്കർ മൈസൂർ.
on പൗലോ കൊയ്ലോയും അദ്ദേഹത്തിന്റെ ആൽക്കെമിസ്റ്റ് എന്ന നോവലിന്റെ ദാർശനീകതയും ✍ അവതരണം: ശ്യാമള ഹരിദാസ്

on മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.

on കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ

on ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

on പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)