Tuesday, May 19, 2026
Homeപ്രവാസിഅജ്മാനിലെ രാജകുടുംബാം​ഗമായ ശൈഖ് സഈദ് ബിൻ റാശിദ് അൽ നുഐമി അന്തരിച്ചു: രാജ്യത്ത് മൂന്നു ദിവസത്തെ...

അജ്മാനിലെ രാജകുടുംബാം​ഗമായ ശൈഖ് സഈദ് ബിൻ റാശിദ് അൽ നുഐമി അന്തരിച്ചു: രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

അജ്മാൻ: അജ്മാനിലെ രാജകുടുംബാം​ഗമായ ശൈഖ് സഈദ് ബിൻ റാശിദ് അൽ നുഐമിയുടെ വിയോഗം ബുധനാഴ്ച വൈകുന്നേരത്തോടെയാണ്. വ്യാഴാഴ്ച അജ്മാനിലെ ശൈഖ് സായിദ് പള്ളിയിൽ മയ്യിത്ത് നമസ്കാരം നടന്നു. ശേഷം അജ്മാൻ ജറഫിലെ ഖബർസ്ഥാനിൽ അടക്കം ചെയ്തു.

റോയൽ കോർട്ട് ഔദ്യോ​ഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ മൂന്ന് ദിവസത്തേക്ക് എമിറേറ്റിൽ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും പതാകകൾ പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്.

സുപ്രീം കൗൺസിൽ അം​ഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അനുശോചനം രേഖപ്പെടുത്തി. വിവിധ ഭരണാധികാരികളും പ്രാദേശിക, ഫെഡറൽ വകുപ്പിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ, രാജ്യത്തെ പ്രമുഖർ തുടങ്ങി നിലവധി പേരും വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com