Monday, May 20, 2024
Homeനാട്ടുവാർത്തറമസാൻ കിറ്റ് വിതരണം

റമസാൻ കിറ്റ് വിതരണം

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിയുടെ ആഭിമുഖ്യത്തിൽ നടന്ന റമസാൻ കിറ്റ് വിതരണം റിട്ട. എസ്.ഐ കെ ഉവൈസ് ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. കെ.പി അബൂബക്കർ ,കെ.ടി അഷ്റഫ് ,അബ്ദുറസാഖ്, എൻ.പി റുബീന തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments