Sunday, February 8, 2026
Homeനാട്ടുവാർത്തഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു

ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു

പന്തളം ചിദാനന്ദ യോഗവിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷം സംഘടിപ്പിച്ചു. പ്രതിമാസ യോഗവിജ്ഞാന യാത്രയുടെ ഭാഗമായിട്ട് കൈപ്പുഴ ശ്രീ ഗുരുനാഥൻ മുകടി ക്ഷേത്രസന്നിധിയിൽ നടന്ന ഗുരുപൂർണ്ണിമ ആഘോഷം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

യോഗയിലെ ഗുരുപരമ്പര എന്ന വിഷയത്തിൽ യോഗാചാര്യൻ കെ സി വിജയമോഹനനും ഗുരുനാഥൻമുകടി അയ്യപ്പ ഗുരുകുല ചരിത്രത്തെ പറ്റി വി എൻ രാധാകൃഷ്ണനും വിഷയാവതരണം നടത്തി. ചിദാനന്ദ യോഗവിജ്ഞാന കേന്ദ്രം ഡയറക്ടർ ബിജു പരമേശ്വരൻ, രഞ്ജിനി പ്രദീപ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com