Friday, May 17, 2024
Homeകേരളംസുഹൃദ്സംഗമം

സുഹൃദ്സംഗമം

കോട്ടയ്ക്കൽ.–വിപിഎസ് വി ആയുർവേദ
കോളജിൽ നിന്നു വിരമിച്ച പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവന്റെ യാത്രയയപ്പിനോടനുബന്ധിച്ച് “സൗഹൃദത്തിന്റെ കയ്യൊപ്പ്” എന്ന പേരിൽ സുഹൃദ്സംഗമം നടത്തി. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ ഉദ്ഘാടനം ചെയ്തു.

ഡോ പി.ബാലചന്ദ്രൻ, കെ.പത്മനാഭൻ, ഡോ.പി.കെ.ബീനാ റോസ്, കെ.ഹരികുമാർ, ഡോ.പി.ആർ.രമേഷ്, ഡോ.കെ.സി.അജിത് കുമാർ, ഡോ.ടി.എസ്. മുരളി, ഡോ.കെ.വി. ദിലീപ്കുമാർ, ഡോ.ടി. ശ്രീകുമാർ, ഡോ.എം.വി.വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളുമുണ്ടായി.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments