Wednesday, April 29, 2026
Homeകേരളംസംസ്ഥാനത്തിന് 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്, ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്തിന് 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്, ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം —സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കേണ്ടവർക്ക് അക്കൗണ്ട് മുഖേനയും വീട്ടിൽ പെൻഷൻ എത്തുന്നവർക്ക് സഹകരണസംഘം ജീവനക്കാരും പെൻഷൻ എത്തിക്കും. മാർച്ച് മാസത്തിൽ ഒരു ഗഡുവും ഏപ്രിൽ മാസത്തിൽ രണ്ടുമാസത്തെ ക്ഷേമപെൻഷനും സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com