Saturday, November 7, 2026
Homeകേരളംകല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്‌കൂളിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ; സ്‌കൂളിന് ഒരാഴ്ച അവധി

കല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്‌കൂളിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ; സ്‌കൂളിന് ഒരാഴ്ച അവധി

വയനാട്: വയനാട് കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ കുടി വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. കിണറ്റിലെ വെള്ളത്തിലാണ് അപകടകാരിയായ ഇ-കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ളത്തിലും കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് സ്ഥിരീകരിച്ചു. വാട്ടർ അതോറിറ്റിയുടെ ലാബ് പരിശോധനാ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

സ്കൂളിലെ വെള്ളം കുടിച്ച 71 കുട്ടികള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. നാല് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേ തുടര്‍ന്ന് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ