Saturday, October 3, 2026
Homeകേരളംഇടുക്കി കരുണാപുരത്തു വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്

ഇടുക്കി കരുണാപുരത്തു വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്

ഇടുക്കി: കരുണാപുരത്ത് വിനോദ സഞ്ചാരികളുമായി എത്തിയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്നാട് തിരുവണ്ണമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.

കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടം. നിയന്ത്രണം വിട്ട മിനി ബസ് റോഡിൽ വട്ടം മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ