കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം വാഹനാപകടത്തിൽ കളമശ്ശേരി കല്ലുകുളം വീട്ടിൽ അൻസാർ (24 ) ആണ് മരിച്ചത്. മറ്റൊരു വാഹനത്തിൽ തട്ടി ബൈക്ക്, കെഎസ്ആർടിസി ബസിന് അടിയിൽപെടുകയായിരുന്നു.
ഇന്നലെ രാവിലെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.



