Friday, October 16, 2026
Homeകേരളംആശാവർക്കർമാർ സർക്കാർ അവഗണനയ്ക്കെതിരെ സമരം ശക്തമാക്കും

ആശാവർക്കർമാർ സർക്കാർ അവഗണനയ്ക്കെതിരെ സമരം ശക്തമാക്കും

സർക്കാർ അവഗണനയ്ക്കെതിരെ ആശാവർക്കർമാർ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ 1000 പ്രതിഷേധ സദസുകൾ നടത്താനാണ് തീരുമാനം. അതേസമയം ആശമാർ സെക്രട്ടേറിയറ്റിൽ നടത്തിവരുന്ന അിശ്ചിതകാലരാപ്പകൽ സമരം 140 ദിനങ്ങൾ പിന്നിട്ടു.
സമരക്കാരുമായി ചർച്ചനടത്താൻ സർക്കാർ ചുമതലപ്പെടുത്തിയ ഹരിത വി കുമാർ കമ്മിറ്റി തിങ്കളാഴ്ച സമരസമതി നേതാക്കളിൽ നിന്ന് വിവരങ്ങൾ തേടി. സമര സമിതി 27 ഇനആവശ്യങ്ങളാണ് കമ്മിറ്റിക്ക് മുമ്പാകെ ഉന്നയിച്ചത്. എത്രയും വേഗം റിപ്പോർട്ട് സർക്കാരിന് സമപ്പിക്കുമെന്ന് കമ്മിറ്റി അധ്യക്ഷ അറിയിച്ചു.
അതേസമയം സമരം അവസാനപ്പിക്കണമെന്ന കമ്മിറ്റി അധ്യക്ഷയുടെ ആവശ്യം സമരസമിതി നേതാക്കൾ അംഗീകരിച്ചില്ല. സമരം അവസാനിപ്പിക്കില്ലെന്ന് എംഎ ബിന്ദു, എസ് മിനി അടക്കമുള്ള നേതാക്കൾ പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ