കഴിഞ്ഞദിവസം ആയിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലുയുടെ കൊച്ചുമകന്റെ പേരിടൽ ചടങ്ങ് നടന്നത്. കൊച്ചുമകന് നൂലുകെട്ടി, പേരിട്ടത് അദ്ദേഹം തന്നെ ആയിരുന്നു.
സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയെന്ന ഭാരിച്ച ഉത്തരവാദിത്തത്തിന് ഇടയിലും കുടുംബത്തിന്റെ സ്നേഹനിമിഷങ്ങളുടെ ഭാഗമാകാൻ ശ്രദ്ധിച്ച രമേശ് ചെന്നിത്തല എല്ലാവർക്കും ഒരു മാതൃക കൂടിയാണ്.



