വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി.
മന്ത്രിമാരും വകുപ്പുകളും.
📌വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
📌പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
📌രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
📌സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
📌കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
📌മോൻസ് ജോസഫ്- ജലവിഭവം
📌ഷിബു ബേബി ജോൺ- വനം
📌അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്
📌സി.പി. ജോൺ- ഗതാഗതം
📌എ.പി. അനിൽകുമാർ- റവന്യൂ
📌എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
📌പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം
📌റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
📌ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാ-ശിശുക്ഷേമം
📌എം. ലിജു- എക്‌സൈസ്, സഹകരണം
📌കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
📌പി.കെ. ബഷീർ-പൊതുമരാമത്ത്
📌വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
📌ടി. സിദ്ദിഖ്- കൃഷി
📌കെ.എ. തുളസി- പിന്നോക്കക്ഷേമം
📌ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി



