Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഭർതൃസഹോദരന്റെ കല്ലറയിൽ വെക്കാനുള്ള പൂക്കൾ കാറിൽ കയറ്റവെ വാഹനമിടിച്ച് അദ്ധ്യാപിക മരിച്ചു. | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംഭർതൃസഹോദരന്റെ കല്ലറയിൽ വെക്കാനുള്ള പൂക്കൾ കാറിൽ കയറ്റവെ വാഹനമിടിച്ച് അദ്ധ്യാപിക മരിച്ചു.

ഭർതൃസഹോദരന്റെ കല്ലറയിൽ വെക്കാനുള്ള പൂക്കൾ കാറിൽ കയറ്റവെ വാഹനമിടിച്ച് അദ്ധ്യാപിക മരിച്ചു.

ഭർതൃസഹോദരന്റെ കല്ലറയിൽ വെക്കാനുള്ള പൂക്കൾ കാറിൽ കയറ്റവെ വാഹനമിടിച്ച് അദ്ധ്യാപിക മരിച്ചു. പിക്കപ്പ് ജീപ്പ് ഇടിച്ചാണ് അന്ത്യം. വയനാട് കോളിയാടി കണ്ണേത്ത് വിൽസൻ്റെ ഭാര്യയും കോളിയാടി എ.യു.പി. ഹൈസ്കൂൾ അധ്യാപികയുമായ ജിലി വിൽസനാണ് മരിച്ചത്.

വീടിന് മുന്നിൽ റോഡ് സൈഡിൽ നിർത്തിയിട്ട കാറിൻ്റെ ഡിക്കിയിൽ വിൽസൻ്റെ സഹോദരൻ്റെ ചരമദിനത്തിന് കല്ലറയിൽ വെക്കാനുള്ള പൂക്കൾ വെക്കുമ്പോഴാണ് പുറകിൽ നിയന്ത്രണം വിട്ട് വന്ന പിക്കപ്പ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ അധ്യാപിക മരിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. അമൂല്യ, എയ്ഞ്ചൽ എന്നിവർ മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ